1. തൊടുപുഴ – മണക്കാട് – അംഗംവെട്ടി – 1.5 സെൻ്റ് – 650 SQFT – കെട്ടിടം – വില്പനയ്ക്ക്.
2. വില – 35 ലക്ഷം.
3. 4 ബെഡ്റൂം, 2 ബാത്രൂം, കിച്ചൻ, സ്റ്റോർ റൂം, ഡൈനിങ്ങ്.
4. പ്രോപ്പർട്ടിയുടെ ഗ്രൗണ്ട് ഫ്ലോറിൽ ഒരു സംരംഭം തുടങ്ങാനുള്ള സ്പേസ് ഉണ്ട്. നിലവിൽ ഒരു തുണിക്കട ആയി പ്രവർത്തിക്കുന്നുണ്ട്.
5. സ്റ്റേറ്റ് ഹൈവേയിൽ നിന്ന് വെറും 100 മീറ്റർ ദൂരം മാത്രം
6. കിണർ വെള്ളവും, പൈപ്പ് കണക്ഷനും ലഭ്യമാണ്.
7. ഗ്രൗണ്ട് ഫ്ലോർ വാടകക്ക് കൊടക്കാനുള്ള അവസരം ഉണ്ട്. നിലവിൽ ഉള്ള തുണിക്കട വാടക അടിസ്ഥാനത്തിൽ തുടർന്നും നടത്താൻ തയ്യാറാണ്.
8. 3 നിലകളിൽ ആയിട്ടാണ് വസ്തു സ്ഥിതി ചെയുന്നത്, എല്ലാ നിലകളും നിലത്തു ടൈൽസ് പാകിയതാണ്.
9. കൊമേർഷ്യൽ ആവശ്യത്തിന് അനുയോജ്യമാണ്. താമസിച്ചു കൊണ്ട് സംരംഭം നടത്താനോ അല്ലെങ്കിൽ സംരംഭം നടത്താനും, സ്റ്റോക്ക് കീപ് ചെയ്യാനും, ജോലിക്കാർക്ക് താമസ സ്ഥലം ആയിട്ടും ഉപയോഗിക്കാവുന്നതാണ്.
10. TAR ROAD FRONTAGE.
11. 600 SQFT എക്സ്റ്റൻഷൻ ഉണ്ട്.
Compare listings
Compare