1.മൂവാറ്റുപുഴ – കല്ലൂർക്കാട് – 8.5 സെൻ്റ് – 900 SQFT വീട് വില്പനയ്ക്ക്.
2.വില – 24 ലക്ഷം.
3. മുവാറ്റുപുഴ തേനി ഹൈവേയിൽ നിന്ന് വെറും 100 മീറ്റർ ദൂരം മാത്രമേ ഉള്ളു.
4. 2 ബെഡ്‌റൂം, 1 ബാത്രൂം,സിറ്റൗട്ട്, ഹാൾ, കിച്ചൻ, സ്റ്റോർ റൂം, പോർച്, വർക്ക് ഏരിയ എന്നി സൗകര്യങ്ങൾ ഉണ്ട്.
5. കല്ലൂർകാട് ജംഗ്ഷനിൽ നിന്ന് പ്രോപർട്ടിയിലേക്കു 1 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു.
6. ബോർവെൽ & കനാലിൽ നിന്നുള്ള മോട്ടോർ കണക്ഷനും ലഭ്യമാണ്.
FORM – 10339
Compare listings
Compare