1.മൂവാറ്റുപുഴ ആയവന 5 സെൻ്റ് 1000 SQFT വീട് വില്പനയ്ക്ക്.
2.വില 19.5 ലക്ഷം.
3. 2 ബെഡ്‌റൂം, 2 ബാത്‌റൂം, ഹാൾ, കിച്ചൻ, വർക്ക് ഏരിയ.
4.അടുത്തുള്ള ബസ്റ്റോപ്പിൽ നിന്ന് വെറും 200 മീറ്റർ ദൂരം.
5. കിണർ വെള്ളവും വാട്ടർകണക്ഷനും ലഭ്യമാണ്.
6.ബസ്‌റൂട്ടിൽ നിന്ന് പ്രോപ്പർട്ടിലേക്കു 100 മീറ്റർ ദൂരം മാത്രമേ ഉള്ളു.
7.ആയവന ജംഗ്ഷനിൽ നിന്ന് പ്രോപ്പർട്ടിലേക്കു 1 KM ദൂരം മാത്രമാണ് ഉള്ളത്.
8. ബൈക്ക് കയറുന്ന വഴി ആണ് നിലവിൽ ഉള്ളത്. വീടിൻ്റെ രണ്ടു വശത്തും ആയിട്ടു 50 മീറ്റർ, 100 മീറ്റർ ദൂരം വരെ എല്ലാ വാഹനവും കയറും.
9.മുകളിൽ റൂം എടുക്കാനുള്ള രീതിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്.
Compare listings
Compare