1.മുവാറ്റുപുഴ – ആയവന – 30 സെന്റ് വാസയോഗ്യമായ സ്ഥലം വിൽപ്പനയ്ക്ക്.
2.വില – 70,000/സെന്റ്.
3. കിണർ വെള്ളം ലഭ്യമാണ്.
4. ദീർഘ ചതുരത്തിൽ ഫുട്ബോൾ ഗ്രൗണ്ട് പോലെ കിടക്കുന്ന നല്ല നിരപ്പായ സ്ഥലം.
5. റോഡ് സൈഡിൽ തന്നെ ഇലക്ട്രിക് പോസ്റ്റ് ലഭ്യമാണ്.
6. ഈ പ്ലോട്ട് വാങ്ങുന്നവർക്ക് ആവശ്യമെങ്കിൽ ഇത് 15 cent വീതമുള്ള 2 പ്ലോട്ടായി എളുപ്പം മുറിക്കാവുന്നതും കിഴക്ക് ദർശനമായി 2 വീടുകൾ ഇരു പ്ലോട്ടിലും വക്കാവുന്നതും ആണ്.
7. ആയവന മൂവാറ്റുപുഴ ബസ് റൂട്ടിൽ നിന്നും വെറും 100 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ടിൽ നിലവിൽ 4 വർഷം പ്രായമായ റബർ കൃഷി ചെയ്തിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ശാന്ത സുന്ദരമായ ഈ സ്ഥലം.
Compare listings
Compare