1. കോതമംഗലം – ഉപ്പുകുളം – കോണിപ്പടി – 50 സെൻ്റ് സ്ഥലം വില്പനയ്ക്ക്.
2. വില -40000/സെൻ്റ്.
3.വെള്ളം ലഭിക്കുന്ന സ്ഥലം ആണ്.
4. 18 സെൻ്റ് പുരയിടം, ബാക്കി സ്ഥലം നിലം ആണ്. ഒന്നിച്ചു മാത്രം കൊടുക്കുന്നതിനാൽ വില സെൻ്റ് നു 40,000 രൂപ മാത്രം.
5. കോണിപ്പടിയിൽ (PWD ROAD) നിന്ന് പ്രോപ്പർട്ടിലേക് ഉള്ള ദൂരം 500 മീറ്റർ മാത്രം.
Compare listings
Compare