1.കോതമംഗലം – ഊന്നുകൽ – 12 സെൻ്റ് – 1200 SQFT വീട് വില്പനയ്ക്ക്.
2.വില – 41 ലക്ഷം.
3. 3 ബെഡ്‌റൂം, 3 ബാത്രൂം, 3 അറ്റാച്ചഡ്, ഹാൾ, കിച്ചൻ, വർക്ക് ഏരിയ എന്നി സൗകര്യങ്ങൾ ഉണ്ട്.
4. ബോർവെൽ, വാട്ടർ കണക്ഷൻ എന്നിവയാണ് വെള്ളത്തിന്റെ ലഭ്യത.
5. ബസ് റൂട്ടിൽ നിന്ന് 100 മീറ്റർ ദൂരം മാത്രമേ ഉള്ളു.
6. ഹൈവേയിൽ നിന്ന് പ്രോപർട്ടിയിലേക്കു 600 മീറ്റർ ദൂരം ആണ് ഉള്ളത്
FORM – 10381
Compare listings
Compare