1.കീച്ചേരിപ്പടി മുവാറ്റുപുഴ 3 സെന്റ് 1300 SQFT വീട് വിൽപ്പനയ്ക്ക്.
2.വില 17 ലക്ഷം.
3.4 ബെഡ്‌റൂം, 2 ബാത്രൂം, 2 കിച്ചൻ എന്നീ സൗകര്യങ്ങൾ ഉണ്ട്.
4.വാട്ടർ കണക്ഷൻ ആണ് വെള്ളത്തിന്റെ ലഭ്യത.
5.ബസ് റൂട്ടിൽ നിന്ന് 500 മീറ്റർ ദൂരം മാത്രമേ ഉള്ളൂ.
6.ഒരു നില വാടകക്ക് നൽകാൻ സാധിക്കുന്ന നിലയിൽ പുറത്തു സ്റ്റൈർകേസ് ഉണ്ട്.
7.3 അടി വീതി ഉള്ള വഴി മാത്രമാണുള്ളത്.
FORM 10724
Compare listings
Compare