1.മുവാറ്റുപുഴ വാഴപ്പിള്ളി 16 സെന്റ് 2800 SQFT വീട് വിൽപ്പനയ്ക്ക്.
2.വില – 79 ലക്ഷം.
3.കിണർ വെള്ളം ലഭ്യമാണ്.
4. 4 ബെഡ്‌റൂം, 2 ബാത്രൂം, കിച്ചൻ, എന്നി സൗകര്യങ്ങൾ ഉണ്ട്. 2 നിലകളിൽ ആയിട്ടാണ് ഈ 2800 SQFT വീട് സ്ഥിതി ചെയുന്നത്. ഇതിന്റെ താഴെ ആയിട്ടു ഒരു ഓടിട്ട വീട് കൂടി ഉണ്ട്. 3 നിലകളും വാടകക്ക് നിലവിൽ കൊടുത്തട്ടിട്ടുള്ളതാണ്.
5. ഹൈവേയിൽ നിന്ന് 300 മീറ്റർ ദൂരം മാത്രമേ ഉള്ളു.
FORM – 10454
Compare listings
Compare