1.മൂവാറ്റുപുഴ – കാലാമ്പൂര് – 60 സെൻ്റ് – 900 ചതുരശ്ര അടി – വീട് വില്പനയ്ക്ക്.
2.വില – 1.10 കോടി.
3. നല്ല വെള്ളമുള്ള മോട്ടോർ പിടിപ്പിച്ച കിണർ, കൃഷി ആവശ്യത്തിനുള്ള കുളത്തിലും മോട്ടോർ പിടിപ്പിച്ചിട്ടുണ്ട്, എല്ലാ ചെടികൾക്കും drip irrigation കൊടുത്തിട്ടുണ്ട്.
4. കാലാമ്പൂർ ആയവനാ മെയിൻ റോഡിൽ നിന്ന് 500 മീറ്റർ ദൂരം, ടാറിട്ട പോക്കറ്റ് റോഡിന്റെ തൊട്ടടുത്ത് സ്ഥലത്തിലേക്കുള്ള 10 അടി വീതിയിൽ വഴി ഉണ്ട്.
5.കൃഷി സ്ഥലം, പ്രധാന കൃഷി കുരുമുളക്, ജാതി, തെങ്ങു, കവുങ്ങ്, പച്ചക്കറികൾ, മാവ്, പ്ലാവ് ഉൾപ്പെടെ എല്ലാത്തരം ഫലവൃക്ഷങ്ങളും ഉണ്ട്.
6. 2 ബെഡ്റൂം, 2 ബാത്രൂം, 2 ഹാൾ, കിച്ചൻ, വർക്ക് ഏരിയ എന്നി സൗകര്യങ്ങൾ ഉണ്ട്.
Compare listings
Compare