1.കോതമംഗലം കുത്തുകുഴി 10 സെൻ്റ് 1150 SQFT വീട് വില്പനയ്ക്ക്.
2. വില 38 ലക്ഷം.
3. 3 ബെഡ്‌റൂം, 2 ബാത്രൂം, 1 അറ്റാച്ചഡ് ബാത്രൂം, ഹാൾ, കിച്ചൻ, വീടിനോടു അനുബന്ധം ആയിട്ടു ഷീറ്റു മേഞ്ഞ ഒരു വലിയ ഷെഡും ഉണ്ട്.
4. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷൻ, ഏകദേശം 50അടി അകലെ മുനിസിപ്പൽ കിണർ, അതിനു പുറമെ വസ്തുവിൽ കുഴൽ കിണർ ഉണ്ട്.
5. ഹൈവേയിൽ നിന്ന് 1.2 KM ദൂരം മാത്രമേ ഉള്ളു
6. കോതമംഗലം KSRTC ബസ് സ്റ്റാൻഡിൽ നിന്നും 4km ദൂരം മാത്രമേ ഉള്ളു.
FORM – 10146
Compare listings
Compare