1.മീനച്ചിൽ – വെളിയന്നൂർ – പൂവക്കുളം – 40 സെൻ്റ് – 2900 SFT വീട് വില്പനക്ക്.
2.വില – 91 ലക്ഷം.
3. 4 ബെഡ്‌റൂം, ഹാൾ, കിച്ചൻ, 2 നില വീട് .
4. PWD ROAD FRONTAGE.
5. പ്ലോട്ടിൻ്റെ 2 വശത്തുനിന്നും വഴി സൗകര്യം.
6. കിണർ വെള്ളം ലഭ്യമാണ്.
7. തെങ്ങ് , മാവ് , പ്ലാവ് മുതലായ ഫല വൃക്ഷാദികൾ ഉണ്ട് .
8. ഈ സ്ഥലം കോട്ടയം ജില്ലയിലെ രാമപുരം, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ( MC Road/ സംസ്ഥാന പാത ), ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണുകൾ യഥാക്രമം 5, 6, 12 km ദൂരത്ത്.
Compare listings
Compare