1.തൊടുപുഴ – ഉടുമ്പന്നൂർ – 1.37 ഏക്കർ – 2 വീടുകൾ (1900 & 1300 SQFT) വിൽപ്പനയ്ക്ക്.
2.വില – 1.28 CR.
3. കിണർ വെള്ളം ലഭ്യമാണ്.
4. 1900 SQFT ഉള്ള 3 ബെഡ്റൂം, 3 ബാത്രൂം, ഹാൾ, കിച്ചൻ വർക്ക് ഏരിയ എന്നി സൗകര്യങ്ങൾ ഉള്ള വാർക്ക വീടിനു പുറമെ 3 ബെഡ്റൂം ഉള്ള ഒരു 1300 SQFT ഓടിട്ട വീടും ഉണ്ട്.
5. PWD റോഡിൽ നിന്ന് പ്രോപർട്ടിയിലേക്കു വെറും 500 മീറ്റർ ദൂരം മാത്രമേ ഉള്ളു.
6.150 റബ്ബർ ടാപ്പിംഗ് മരങ്ങൾ, 16 പ്ലാവ്, 16 തെങ്ങു, തേക്ക്, മഹാഗണി, ആഞ്ഞിലി, മാവ് , റാംബ്ബോറ്റാൻ, കോകോ, വാഴ,ജാതി,പേരക്ക,അവോക്കാഡോ, എന്നിങ്ങനെ നിരവധി ആദായം ഉള്ള മരങ്ങൾ ഉണ്ട്.
7. ഉടുമ്പന്നൂർ ജംഗ്ഷനിൽ നിന്ന് വെറും 1.8 കിലോമീറ്റർ ദൂരം മാത്രമേ പ്രോപ്പർട്ടിലേക്കു ഉള്ളു
FORM – 10323
Compare listings
Compare