1. തൊടുപുഴ – ഇടവെട്ടി – 9 സെൻ്റ് – 1700 SQFT – വീട് വിൽപ്പനയ്ക്ക്.
2. വില – 35 ലക്ഷം
3. 4 ബെഡ്‌റൂം, 2 കിച്ചൻ, 2 ബാത്ത്റൂം, സിറ്റൗട്ട്, വർക്ക് ഏരിയ.
4. കിണർ വെള്ളം ലഭ്യമാണ്.
5. പഞ്ചായത്ത് റോഡ് ഫ്രണ്ടേജ്.
6. ഒരു നില വാടകക്ക് കൊടുക്കാൻ പറ്റുന്ന രീതിയിൽ പുറത്തുനിന്നു സ്റ്റെയർ പിടിപ്പിച്ചിട്ടുണ്ട്.
Compare listings
Compare