1.തൊടുപുഴ തളയനാട് 1.05 ഏക്കർ 2000 SQFT വീട് വില്പനയ്ക്ക്,
2.വില 58 ലക്ഷം.
3. 3 ബെഡ്‌റൂം, 4 ബാത്രൂം, 3 അറ്റാച്ചഡ്, 1 കോമൺ, ഹാൾ, കിച്ചൻ, മെഷീൻ റൂം, റൂമുള്ള ഔട്ട് ഹൗസ്, എന്നി സൗകര്യങ്ങൾ ഉണ്ട്.
4. കിണർ വെള്ളം ലഭ്യമാണ്.
5. 150 ടാപ്പിങ് റബ്ബർ, കപ്പ, എന്നിങ്ങനെ വിവിധ കൃഷി നിലവിൽ വസ്തുവിൽ ഉണ്ട്.
6. ഹൈവേയിൽ നിന്ന് 1.5 KM ദൂരം മാത്രമേ ഉള്ളു
7. തൊടുപുഴ ടൗണിൽ നിന്ന് 10 KM ദൂരം ആണുള്ളത്.
FORM – 10374
Compare listings
Compare